ഹോള്ളിവുഡ്എല്‍ പ്രസിദ്ധി കു പ്രസിദ്ധി ആകാന്‍ അധികാന്‍ നേരം വേണ്ട.യുവനടി ലിണ്ട്സേ ലോഹന്‍ ഉദാഹരണം.ദിസ്നേയ് ചിത്രങ്ങളിലൂടെ പ്രശസ്തയായ ലോഹന് പണവും പ്രശസ്തിയും കൊണ്ടുവന്ന ജീവിത ശൈലി ചുവടുതെറ്റി.മദ്യപിച്ചു വണ്ടി യോടിച്ച നടിക്ക് കേസിലകപെട്ട ശേഷം കോടതി കയറി ഇരങ്ങനെ നേരം ഉള്ളോ.ഒരു മാസം മുന്പ് ഒരു കടയില്‍ നിന്നും നെക്ലേസ് അടിച്ചു മാറിയ കേസ് വേറെയും.
കേസ് നടത്താനായി കയ്യിലുണ്ടായിരുന്ന കാശ് മുഴുവന്‍ ചെലവാക്കിയ നദി ഇപ്പോള്‍ വലിയ കടത്തിലാണ്.
കേസ് നടത്താനായി കയ്യിലുണ്ടായിരുന്ന കാശ് മുഴുവന്‍ ചെലവാക്കിയ നദി ഇപ്പോള്‍ വലിയ കടത്തിലാണ്.
No comments:
Post a Comment