Tuesday, November 22, 2011

Prithviraj in loyi aaraman

ലൂയി ആറാമന്‍ 
പ്രിത്വി രാജിനെ കേന്ദ്ര കഥാപാത്രമാക്കി  ജെക്സണ്‍ ആന്റണി,രേജീസ് എസ്ടനി  എന്നിവര്‍ ചേര്‍ന് കഥ തിരകഥ സംഭാഷണം എഴുതി സംവിധാനം ചെയ്യുന്ന തിത്രമാണ് ലൂയി ആറാമന്‍ സിനിമ മൂവിസിന്റെ ബാനറില്‍ ബിജു ജോണ്‍ സതോഷ് മത്തായി   എന്നിവര്‍ ചേര്‍ന്  നിര്‍മിക്കുന്ന ചിത്രത്തില്‍  ലൂയിസ് എന്നാ കേന്ദ്ര കഥാപാത്രത്തെ യാണ് അവതരിപ്പിക്കുന്നത്‌. 
സംഗീതം: മെജോ ജോസഫ്‌
ചായാഗ്രഹണം: മധു നീലകണ്ഠന്‍ 

No comments:

Post a Comment