Tuesday, November 22, 2011

Spanish masala malayalam new movie casting :dileep

ദിലീപും ലാല്‍ജോസും  ഒന്നിക്കുന്നു സ്പാനിഷ്‌ മാസലയിലൂടെ !!!!!!!




കമീല വര്ലരെ യദ്ര്ചികംയാണ് ചാര്‍ളിയെ കണ്ടുമുട്ടിയത്‌.ഒരു ഇന്ടിയക്കരനയത്തില്‍ താല്പര്യം കൊണ്ട് ചാര്ളിക്ക് ലഭിച്ചത് ഒരു മേല്വിലാസമാണ്.ഒരു പ്രോഗ്രാമുമായി ബന്ടപെട്ടു സ്പെയിനില്‍ എത്തിയ ചാര്ളിക്ക് തിരിച്ചു നാട്ടിലേക് പോകാന്‍ കഴിഞ്ഞില്ല.പരിചയക്കാരും മറ്റും ഇല്ലാത്ത ഈ നാട്ടില്‍ മലയാളം മാത്രം അറിയാവുന്ന ചാര്‍ളി ഇനി ഈ നാട്ടില്‍ എങ്ങനെ ജീവിക്കും ഈന്നു ആലോചിക്കുമ്പോഴാണ് കമീല മുന്നില്‍ പെടുന്നത്.ചാര്‍ളിയുടെ സത്യാവസ്ഥ തിരിച്ചറിഞ്ഞ കമീല അവിടെ തന്നെ ആരോ ജോലിയും ശരിയാകി കൊടുക്കുന്നു.
കമീല ജനിച്ചതും വളര്നത് ഇന്ത്യയിലാണ്.ഇന്ത്യയിലെ സ്പാനിഷ്‌ അമ്ബസടോര്‍ അയ ഫിലിപ്പ് ആദമിന്റെ മകലനും കംമേള.നന്നായി മലയാളം സംസാരിക്കാന്‍ അറിയുന്ന കമീല ഇന്ത്യന്‍ സംസാരത്തെ കുറിച്ചും ജീവിത രീതികളെ കുറിച്ചും നല്ല മതിപ്പാണ്.


ചരിളിയുടെ വരവ് കമീലയുടെ ജീവിതത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ ആണ് ചിത്രത്തില്‍ കാണിക്കുന്നത്.ലാല്‍ ജോസ് ചിത്രികരിക്കുന സ്പാനിഷ്‌ മസാല സ്പെയിനില്‍ ആണ് ചിത്രികരിക്കുന്നത്.

No comments:

Post a Comment